Tim Paine warns India ahead of perth test<br />ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റെങ്കിലും രണ്ടാം ടെസ്റ്റില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നാണ് പെര്‍ത്ത് ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയത്. പെര്‍ത്തിലെ അതിവേഗ പിച്ചില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുകയെന്ന് പെയ്ന്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവകാശപ്പെട്ടു.<br />